ആദ്യ മോഡലിംഗ് ചിത്രം പകര്‍ത്തുമ്പോള്‍ എംജെയുടെ പ്രായം വെറും അഞ്ച് മാസമായിരുന്നു. ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് പ്രമുഖ അമേരിക്കന്‍ കമ്പനികളായ വാള്‍മാര്‍ട്ടും കോസ്റ്റ്കോയും എംജെയെ സമീപിച്ചത്. അവരുടെ ചൈല്‍ഡ് മോഡലായി കരാറില്‍ ഒപ്പുവെച്ചതോടെ എംജെ ലക്ഷാധിപതിയായി.
Original reporting. Fearless journalism. Delivered to you.